2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

മലയാളത്തനിമയ്ക്കായി

മലയാളത്തിനായി 1995-ൽ തൃശൂരിൽ ആരംഭിച്ച സ്ഥാപനമാണ് മലയാളപഠനഗവേഷണകേന്ദ്രം. ഭാഷാപഠനം, സംസ്കാരിക പ്രവർത്തനം, ബി.എ , എം.എ മലയാളം കോഴ്സുകൾക്ക് പരിശീലനം, പുസ്തക പ്രസാധനം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

നാളിതു വരെ 19പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ പിന്നാലെ...

ഡോ.കെ.ജോയ്പോൾ

ഡോ.പി.കെ.കുശലകുമാരി